Faith Wire News

All Section

More Reads

GMI “കരുതലിൻ കരം 2025 “കട്ടപ്പനയിൽ മെയ്‌ 26ന് നടക്കും

IMG 20250514 WA0090

കട്ടപ്പന:ചാരിറ്റി പ്രവർത്തനങ്ങളിൽ മുഖമുദ്ര പതിപ്പിച്ച ഗോസ്‌പെൽ മിനിസ്ട്രിസ് ഇന്റർനാഷണൽ (GMI)വരുന്ന മെയ്‌ 26 ന് തിങ്കളാഴ്ച “കരുതലിൻ കരം “എന്ന പ്രത്യേക പരിപാടി സംഘടിപ്പിക്കും. കട്ടപ്പന CSI ഗാർഡനിൽ നടക്കുന്ന പരിപാടിയിൽ നിർദ്ധനരായ 500 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യും. പ്രോഗ്രാമിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top