ഓണററി (Honourary)ഡോക്ടറേറ്റ് നോമിനേഷനുകൾ ക്ഷണിക്കുന്നു.
ന്യൂഡൽഹി:സമൂഹത്തിന്റെ വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുള്ളവർക്കായുള്ള ഓണററി ഡോക്ടറേറ്റ് അവാർഡിനായുള്ള നോമിനേഷനുകൾ ക്ഷണിക്കുന്നു. അമേരിക്ക കേന്ദ്രമായുള്ള ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയാണ് ഇത് പരിഗണിക്കുന്നത്. ചാരിറ്റി, പൊതുപ്രവർത്തനം, ക്രൈസ്തവ പ്രവർത്തനങ്ങൾ, കല, സാഹിത്യം, എഴുത്ത് തുടങ്ങി എല്ലാ നിലകളിലും സമൂഹത്തിന് സംഭാവനകൾ നൽകിയവരെ നോമിനേറ്റ് ചെയ്യാം.

ഈ പ്രവർത്തനങ്ങളെക്കുറി ച്ചുള്ള വിവരങ്ങൾ ബുക്ക് ആയിട്ടോ, ജേർണൽ ആയിട്ടോ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കണം. കാലഘട്ടം 10 വർഷത്തിൽ കുറയാൻ പാടില്ല. കൂടാതെ ബിബ്ലിക്കൽ ഡിഗ്രികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9866564450.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts