Faith Wire News

All Section

More Reads

NUCF ദേശീയ എക്സിക്യൂട്ടീവ് യോഗം ഡൽഹിയിൽ നടന്നു

ന്യൂഡൽഹി :നാഷണൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (NUCF )ദേശീയ എക്സിക്യൂട്ടീവ് യോഗം ഡൽഹിയിൽ നടന്നു. നാഷണൽ ചെയർമാൻ റെവ:ഡോ:തോമസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ചെയർമാൻമാർ, ഏരിയ കോർഡിനേറ്റർമാർ അടക്കം 47 പേർ പങ്കെടുത്തു. വരുന്ന മെയ്‌ മാസത്തിൽ ഡൽഹിയിൽ വച്ച് നടക്കുന്ന 15 ആമത് വാർഷിക യോഗത്തേക്കുറിച്ച് വിശദമായ ചർച്ച നടന്നു. കഴിഞ്ഞ 14 വർഷങ്ങൾ ഇന്ത്യയിൽ ക്രൈസ്തവ സമൂഹത്തിനും, പൊതു ജനങ്ങൾക്കും NUCF ചെയ്ത ജനസേവന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. മെയ് മാസത്തിൽ നടക്കുന്ന വാർഷിക. മീറ്റിങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രധിനിധികൾ പങ്കെടുക്കും.

NUCF
ഹെൽപ് ലൈൻ നമ്പർ 8076974108,9868974748

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top