Faith Wire News

All Section

More Reads

76 ആമത് കരിയംപ്ലാവ് കൺവൻഷൻ റാന്നിയിൽ; രണ്ടു ദിവസങ്ങൾ പിന്നിട്ടു

റാന്നി : സത്യത്തിനും ഉപദേശത്തിനും വേണ്ടി വിശ്വാസ സമൂഹം നിലനിൽക്കണം. ദുരുപദേശ നിലപാടുകളെ എതിർക്കാൻ നാം തയാറാകണം എന്നും പാസ്റ്റർ ഇട്ടി എബ്രഹാം പ്രസ്താവിച്ചു. 76 ആമത് കരിയംപ്ലാവ് കൺവൻഷന്റെ രണ്ടാം ദിനം പ്രസംഗിക്കുകയിരുന്നു അദ്ദേഹം. കരിയംപ്ലാവ് കൺവൻഷൻ ഗായകസംഘം ആലപിക്കുന്ന ഗാനങ്ങൾ തലമുറ തലമുറയായി ക്രൈസ്തവഉപദേശ നിലപാടുകളെയും ദൈവവചന അടിസ്ഥാനത്തെയും പ്രകീർത്തിക്കുന്നതിനാൽ അഭിമാനിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു. രണ്ടാം ദിവസം പാസ്റ്റർ എം എം മത്തായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് അമ്പുകയം പാസ്റ്റർ ഇട്ടി എബ്രഹാം എന്നിവർ ദൈവവചനം പ്രസംഗിച്ചു . സെലെസ്ത്യൽ ബാൻഡ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. റവ :ഡോ : ഒ. എം. രാജുക്കുട്ടിയാണ് സഭയുടെ ഓവർസീയർ.

1737508286816

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top