Faith Wire News

All Section

More Reads

NUCF ക്രിസ്ത്മസ് ന്യൂ ഇയർ സംയുക്ത ആഘോഷം ഡൽഹിയിൽ

ന്യൂഡൽഹി: ഭാരതത്തിലെ ക്രൈസ്തവ സംഘടനാ പ്രവർത്തനങ്ങളിൽ നെടുംതൂണായി പതിനാലിൽ പരം വർഷങ്ങളായി പ്രവർത്തിക്കുന്ന നാഷണൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (NUCF )ക്രിസ്ത്മസ് ന്യൂ ഇയർ സംയുക്ത ആഘോഷം നടത്തി. കരോൾ ബാഗിലെ കർമേൽ പ്രയർ മൗണ്ടിൽ വച്ച് നടന്ന മീറ്റിംഗിൽ 200 ഓളം പേർ പങ്കെടുത്തു. Rev:Dr. CSR ഗിർ, Rev:സാം തോമസ് തുടങ്ങിയവർ പങ്കെടുത്ത മീറ്റിംഗിൽ NUCF ഫൗണ്ടറും നാഷണൽ ചെയർമാനുമായ Rt. Rev. Dr. തോമസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

NUCF ൽ അംഗമാവുക, ഭാരതത്തിലെ ക്രൈസ്തവർക്കായി പ്രവർത്തിക്കാം

NUCF National Helpline Number
+918076974108

IMG 20250108 WA0047
IMG 20250108 WA0041

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top