ഇന്നലെ പത്തനംതിട്ട ജില്ലയിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് ശാരോൺ കൌൺസിൽ അംഗവും, ഭാര്യയും അപകടത്തിൽ മരിച്ചു ബ്രദർ രാജുവും, സഹധർമ്മിണി സിസ്റ്റർ റീനാ രാജുവും ആണ് മരിച്ചത്
മകൾ പരിക്കുകളോടും, കൊച്ചുമകൾ ഗുരുതരാവസ്ഥയിലും*
ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗവും (ലീഗൽ അഫയേഴ്സ്) മുട്ടുമൺ സഭാംഗവുമായ ബ്രദർ വി.ജി. രാജുവും കുടുംബവും ഇന്നലെ വൈകിട്ട് ഒരു കോട്ടേജ് മീറ്റിംഗിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് അപകടം.
കൂടെയുണ്ടായിരുന്ന മകൾപരിക്കുകളോടെയും കൊച്ചുമകൾ ഗുരുതരാവസ്ഥയിലും പുഷ്പഗിരി മെഡിക്കൽ കോളജ് ICU വിൽ അഡ്മിറ്റാണ്.
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts