Faith Wire News

All Section

More Reads

ചൈനയിൽ പുതിയ വൈറസ്; ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV) പടരുന്നു

ചൈനയിൽ COVID-19 വൈറസ് പൊട്ടിപ്പുറപ്പെടുകയും പിന്നീട് ലോകത്തെ സ്തംഭനാവസ്ഥയിലാക്കുകയും ചെയ്ത അഞ്ച് വർഷത്തിന് ശേഷം, മറ്റൊരു പകർച്ചവ്യാധിചൈനയെ പിടികൂടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയതും നിഗൂഢവുമായ ഒരു വൈറസ്, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV), ചൈനയിലൂടെ പടരുന്നതായി റിപ്പോർട്ട് ., COVID-19 പാൻഡെമിക്കിൻ്റെ ആദ്യ നാളുകളിലെ ഭയാനകത വിളിച്ചോതുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് വിവരം . വൈറസ് കാട്ടുതീ പോലെ പടർന്ന് ,മനുഷ്യരുടെ മരണത്തിന് കാരണമായി. ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചാൽ ലോക൦ വീണ്ടും ഒരു സ്തംഭനാവസ്ഥയിലേക്ക് പോയേക്കാം .

പാൻഡെമിക്കിൻ്റെ നീണ്ടുനിൽക്കുന്ന ഫലങ്ങൾ കണക്കിലെടുക്കുമ്പോൾ, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് എടുത്ത നടപടികൾ പ്രയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞിരിക്കുകയാണ് . HMPV വൈറസിൻ്റെ ഏത് വ്യാപനത്തെയും തടയാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ സർക്കാർ.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top