Faith Wire News

All Section

More Reads

മാറാനാഥ ചർച്ച ഓഫ് ഗോഡ് ദോഹ: പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ദോഹ ഖത്തർ : മാറാനാഥ ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ കൺവൻഷന് ഫെബ്രുവരി 25,26,27 തീയതികളിൽ നടത്തുവാൻ കർത്താവിൽ ആശ്രയിച്ചു തീരുമാനിച്ചിരിക്കുന്നു .
ഈ പ്രസ്‌തുത യോഗത്തിൽ പാസ്റ്റർ Sam T George(Church of god qatar overseer) ഉദ്ഘാടനം നിർവഹിക്കുകയും, REV. Y REJI (Church of God kerala state overseer) ദൈവവചന ശിശ്രുഷ നിർവഹിക്കുകയും ചെയ്യും , മാറാനാഥ ചർച്ച ഓഫ് ഗോഡ് മേലോഡീസ് ഗാനങ്ങൾ ആലപിക്കും .

വിവരങ്ങൾക്ക്: Pr. Stanly john (+974 5091 2121), Br. Sibi Jacob (+974 55280342) Br. Saju Samuel (+974 70950357)

IMG 20260223 WA0055

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top