വാരണാസി: മലയാളത്തിലെ ക്രൈസ്തവ ദൃശ്യമാധ്യമ രംഗത്ത് വേറിട്ട ശബ്ദമായ ഗോസ്പൽ ടിവി യുപിയുടെ വാർത്താ വിഭാഗം gospeltvnews . com എന്ന പേരിൽ വാർത്താ വെബ്സൈറ്റ് ആരംഭിച്ചു. 24 മണിക്കൂറും ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന വിവരങ്ങൾ ഈ വെബ്സൈറ്റിലൂടെ വായനക്കാർക്ക് ലഭിക്കും. ഇതിനോടകം ഗോസ്‌പെൽ ടി വി യു. പി.പല വിഷയങ്ങളിലും ലോകത്തെ മലയാളികളുടെ ശ്രദ്ധ ആകർഷിക്കുകയും, മാധ്യമ രംഗത്തെ ഒരു അവിഭാജ്യ ഘടകം ആയി മാറുകയും ചെയ്തിട്ടുണ്ട്. വളരെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാൻ കൂടി കഴിയുമെന്ന് മാനേജിങ് ഡയറക്ടർ ഡോ: സാജു. വി. തോമസ് ഫെയ്ത്വയർ ന്യൂസിനോട് പറഞ്ഞു.
ലേഖകൻ
-
View all posts
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.














