ആന്ധ്രാപ്രദേശിലെ അപരിഷകൃത രായിരുന്ന ഗോത്ര വർഗ്ഗങ്ങളെ ക്രിസ്തുവിന്റെ ശിഷ്യരാക്കിയ കഥ. 2005 മുതലുള്ള മിഷനറി പ്രവർത്തനങ്ങളുടെ ലഘു വിവരണം,മിഷൻ ആന്ധ്രാപ്രദേശ്, 65 പേജുള്ള ബുക്ക്‌ലെറ്റ് സൗജന്യമായി ലഭിക്കുന്നു, 9866564450 ഈ വാട്സ്ആപ്പ് നമ്പറിൽ പോസ്റ്റൽ അഡ്ഡ്രസ് അയച്ചു തരിക.

നക്സലുകൾ വെട്ടിനുറുക്കിയ വിജയബാബു എന്ന സുവിശേഷകൻ, ലോകം അറിയാത്ത നിരവധി ആചാരങ്ങൾ, അന്ധവിശ്വാസങ്ങൾ. ഒരു ഫണ്ടിങ്ങും ലഭിക്കാതെ അവഗണിക്കപ്പെടുന്ന മിഷനറി പ്രവർത്തനങ്ങളുടെ ചെറു വിവരണം.

ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts