Faith Wire News

All Section

More Reads

ബൈബിൾ പഠനരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഫെയ്ത് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി ശ്രമിക്കും :വൈസ് ചാൻസലർ പ്രൊഫസർ സുജിത് കൃപാൽ 

വിജയവാഡ: ഇന്ത്യയിലെ ബൈബിൾ പഠനത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഫെയ്ത് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി ശ്രമിക്കുമെന്ന് FCU ഇന്ത്യൻ വെർച്വൽ വിംഗ്

വൈസ്സ് ചാൻസലർ പ്രൊഫസർ സുജിത് കൃപാൽ. അമേരിക്കയിലെ മേരിലാൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെയ്ത്ത് ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും എല്ലാവർക്കും ബൈബിൾ പഠനം ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം വിജയവാഡയിലെ ബോർഡ്‌ മീറ്റിംഗിൽ പറഞ്ഞു.സെക്കുലർ വിദ്യാഭ്യാസ രംഗത്ത് പ്രാവീണ്യം നേടിയവരെയും യൂണിവേഴ്സിറ്റിയുടെ ചുമതലയിലേക്ക് കൊണ്ടുവരും.യൂണിവേഴ്സിറ്റിയുടെ നവീകരിച്ച വെബ്സൈറ്റ് മാർച്ചിൽ പ്രവർത്തനക്ഷമമാവും. ഓൺലൈനായി ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും കോഴ്സുകൾ പഠിക്കാനുള്ള സൗകര്യം ലഭ്യമാണ്.

യൂണിവേഴ്സിറ്റിയുടെ ചുമതലയിൽ പുതിയ നിയമനങ്ങൾ

AD 4nXfKd0JFQ87rVAokgwz6A3q gTFNCCIBqcraqKyLEre99Hh U4nrwm gGoJoBMcgjsXVMmYc0QL31TbWS8AlJmRPJMHkXJRI6g2cRPP5iCfUvZawjSqoEBaZkdX97sp2PXr C5KO?key=JoUFijCHh3pOiEqoZezQlLGV

Prof, Rev:Dr. N. Sujith Krupal.  M. Tech, PhD..(Ex. Navy)Vice Chancellor.

AD 4nXcQZL0bXeh3DlaaGNP7h291hQy5zdhF1hh99mENQrbmm zL1Gzaq5p2Vf5jdpu4RWv52BX P03qd3yDQWuXmy0f2r7tjZnTXWuJ6LKLuOlUV9l7bi9nZGIaLRjoIjrnZnORGWjARA?key=JoUFijCHh3pOiEqoZezQlLGV

Prof, Dr. Rt. Rev:Bishop Reji Luker. (MA, PhD)Pro.VC.Faith Christian University(Former professor of Mahatma Gandhi University Kottayam )

AD 4nXf4R8WXF9O iP5HkNyC9Q5Aze0AAvkCJTZQ3x5g6fgZwaLNemeDv0vUk VNSbbNE490g27mlD7ZqenPF6KYbSh09akZ2iEBUil5ipSA11qV

Dr. Salson Lukose.MTh, BEd, PhD. Dean of Theology Department.മീഡിയ വൺ മുൻ ബ്യൂറോ ചീഫ് ആയിരുന്നു.

AD 4nXdFlGZmL0XslZYk8VolLcf00nDfa4iMWgs rBLG8tBqgzwgb OlvK4t2pwpsVBpLySi r9tNyHE2h4FOCpSZ 255zpgDmSlJiV1OoJGG5oJ7Pp4eB3z kB0TzSG8 s2J6JGZrLJA?key=JoUFijCHh3pOiEqoZezQlLGV

Dr. Manoj Mathew, MTh, PhD, Public Relations Officer Faith Christian University.

ലേഖകൻ

  • Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.

    View all posts

Share this article with your friends:

Trending

Today's News

Scroll to Top